റിട്ട. ഹെഡ് മിസ് ട്രസ് എം പി സുനീതി അമ്മ നിര്യാതയായി; സി പി ഐ മുന്‍ സംസ്ഥാന സെക്രടറി വെളിയം ഭാര്‍ഗവന്റെ ഭാര്യയാണ്

തിരുവനന്തപുരം: (www.kvartha.com 18.01.2021) സി പി ഐ മുന്‍ സംസ്ഥാന സെക്രടറി വെളിയം ഭാര്‍ഗവന്റെ ഭാര്യ എം പി സുനീതി അമ്മ നിര്യാതയായി. 89 വയസായിരുന്നു. റിട്ട. ഹെഡ് മിസ് ട്രസ് ആയിരുന്നു. പട്ടത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരിക്കയാണ്. MP Suneethi Amma, wife of former CPI state secretary Veliyam Bhargavan has passed away, Thiruvananthapuram, News, Politics, Teacher, Dead, Obituary, Dead Body, Kerala

കെ എസ് ഇ ബി റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മഞ്ജു ബി മകളാണ്. റിട്ട. ചീഫ് സയന്റിസ്റ്റ് CSIR- NIIST ഡോ അജിത് ഹരിദാസ് മരുമകനാണ്. സംസ്‌കാരം വെകുന്നേരം നാലു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

Keywords: MP Suneethi Amma, wife of former CPI state secretary Veliyam Bhargavan has passed away, Thiruvananthapuram, News, Politics, Teacher, Dead, Obituary, Dead Body, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?