ടി എസ് തിരുമുമ്പിന്റെ മകള്‍ പി സി ലത നിര്യാതയായി

പിലിക്കോട്: (www.kasargodvartha.com 28.01.2021) സ്വാതന്ത്ര്യ സമര സേനാനിയും ഭക്ത കവിയുമായ ടി എസ് തിരുമുമ്പിന്റെ മകള്‍ പി സി ലത (67) നിര്യാതയായി. റിട്ട. പ്രൊഫ. പി കെ ഗോപാലകൃഷ്ണന്‍ നമ്പ്യാരാണ് (കാഞ്ഞങ്ങാട് നെഹ്‌റു കോളജ്) ഭര്‍ത്താവ്. പാടുന്ന പടവാള്‍ എന്ന് വിശേഷപ്പിക്കപ്പെട്ട ടി എസ് തിരുമുമ്പിന്റെ ഇളയപുത്രിയാണ്. പരേതരായ പി സി ഭാരതി കുട്ടിയമ്മയാണ് മാതാവ്.

ജയേദവ് പി സി (കുവൈത്ത്), ജ്യോതി പി സി എന്നിവര്‍ മക്കളും ഹരിഹോവിന്ദ് കെ പി (കുവൈത്ത്) മരുമകനുമാണ്. ശ്രീശിവ, ലക്ഷിമികൃഷ്ണ എന്നിവര്‍ ചെറുമക്കളും. പി സി വേണുഗോപാല്‍, പി  സി പ്രസന്ന, സുധാകരന്‍ പി സി എന്നിവര്‍ സഹോദരങ്ങള്‍.

Pilicode, News, Kerala, Kasaragod, Obituary, PC Latha, Death, PC Latha passed away

Keywords: Pilicode, News, Kerala, Kasaragod, Obituary, PC Latha, Death, PC Latha passed away



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?