ജനസേവന കേന്ദ്രത്തിലും കടകളിലും പരക്കെ കവർച; പൊലീസ് അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: (www.kasargodvartha.com 15.01.2021) മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൊസങ്കടി ടൗണിലെ ജന സേവന കേന്ദ്രത്തിലും കടകളിലും പരക്കെ കവർച. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

ഹൊസങ്കടി കജൂർ കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലും മൊബൈൽ ടെക് മൊബൈൽ കടയിലും അൽ മദീന ട്രേഡേഴ്സിലുമാണ് കവർച നടന്നത്.

മൊബൈൽ കടയിൽ നിന്നും റിപയർ ചെയ്യാൻ ഏൽപിച്ച ഒരു മൊബൈൽ മോഷണം പോയി. കുറച്ച് പണം നഷ്ടപ്പെട്ടതല്ലാതെ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

Widespread robbery at public service centers and shops; Police starts investigation



മോഷ്ടാക്കളെ കണ്ടെത്താൻ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു.

Keywords: Kerala, News, Kasaragod, Manjeshwaram, Robbery, Shop, Police, Case, Investigation, Top-Headlines, Widespread robbery at public service centers and shops; Police starts investigation.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?