അഞ്ച് ലക്ഷം കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: (www.kvartha.com 05.01.2021) അഞ്ച് ലക്ഷം കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എറണാകുളത്ത് 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കോവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ 4,103 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ എറണാകുളം ജില്ലയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 85,961 ആയി.
Keywords: Thiruvananthapuram, News, Kerala, vaccine, COVID-19, Health, Kerala demands Rs 5 lakh Covid vaccine from Central Government
Powered by Info News For You

Comments
Post a Comment