അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ പ്രിയ വാര്യരുടെ കിടിലന്‍ നൃത്ത ചുവടുകള്‍ ശ്രദ്ധനേടുന്നു; തകര്‍പന്‍ പാട്ടിനൊപ്പം താരത്തിന്റെ മ്യൂസിക് വീഡിയോ കാണാം


കൊച്ചി: (https://ift.tt/3bHGu8a) ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗത്തിലൂടെ തന്നെ ആരാധകരെ വാരികൂട്ടിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോഴിതാ പ്രിയ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക് വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

'ലഡി ലഡി' എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ഗ്ലാമറസ് ലുകിലാണ് പ്രിയയുടെ തകര്‍പന്‍ ഡാന്‍സ്. രോഹിത് നന്ദന്‍ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ചുവടുവയ്ക്കുന്നത്. പ്രിയയുടെ പ്രകടനം തന്നെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം.

News, Kerala, Kochi, Actress, Video, Social Media, YouTube, Viral, Dance, Entertainment, Cinema, Breaking dance steps and cool singing; Priya Warrier's Music Video


ശ്രീചരണ്‍ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേര്‍ന്നാണ്. രഘു ഥാപാ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

മലയാള സിനിമയില്‍ ക്ലിക്കായതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം പ്രിയ വാര്യര്‍ അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. 

Keywords: News, Kerala, Kochi, Actress, Video, Social Media, YouTube, Viral, Dance, Entertainment, Cinema, Breaking dance steps and cool singing; Priya Warrier's Music Video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?