മിസ്ഡ് കോളിൽ ഗ്യാസ് ബുകിങ്ങ്
നീലേശ്വരം: (www.kasargodvartha.com 10.01.2021) വീട്ടിൽ പാചകവാതകം തീർന്നാൽ ഇനി ആശങ്ക വേണ്ട. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നീലേശ്വരം ഗ്യാസ് ഏജൻസീസ് ഒരു മിസ്ഡ് കോളിൽ ഗ്യാസ് ബുക് ചെയ്യാവുന്ന സംവിധാനമൊരുക്കി. 9493602222 എന്ന നമ്പറിൽ മൊബൈൽ ഫോണിൽ നിന്നും മിസ്ഡ് കോൾ ചെയ്താൽ ഗ്യാസ് ബുക് ചെയ്ത് ഒ ടി പി നമ്പർ അയച്ചു തരും.
< !- START disable copy paste -->
Powered by Info News For You
ഇത് നിശ്ചിത സമയത്തു തന്നെ വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഗ്യാസ് ഏജൻസീസിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നു മാത്രമെ ഈ സൗകര്യം ഉണ്ടാകുകയുള്ളു. നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓഫീസുമായി ബന്ധപ്പെട്ടാൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഏജൻസി മാനേജർ അറിയിച്ചു.
Keywords: Kerala, News, Kasaragod, Neeleswaram, Gas, Gas cylinder, Missed call, Gas booking on missed call.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment