ഭാഭ അറ്റോമിക് റിസേര്‍ച് സെന്ററില്‍ 63 ഒഴിവുകള്‍; ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം


ന്യൂഡെല്‍ഹി: (https://ift.tt/39lA50J) വിവിധ തസ്തികകളിലായി ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ 63 ഒഴിവ്. റേഡിയേഷന്‍ മെഡിസിന്‍ റിസേര്‍ച് സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കായി www.barc.gov.in എന്ന വെബ്‌സൈറ്റ് കാണുക. 

News, National, India, New Delhi, Education, Job, Qualification, 63 vacancies at Bhabha Atomic Research Center; You can apply online until February 15


ഒഴിവുകള്‍: മെഡികല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡികല്‍/സയന്റിഫിക് ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന്‍)-2, ടെക്‌നികല്‍ ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്)-1, നഴ്‌സ്-19, സബ്-ഓഫീസര്‍/ബി-6, സയന്റിഫിക് അസിസ്റ്റന്റ്/സി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്)-7, സയന്റിഫിക് അസിസ്റ്റന്റ്/ബി (പാതോളജി)-2, സയന്റിഫിക് അസിസ്റ്റന്റ്/ബി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്)-2, സയന്റിഫിക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1, ഫാര്‍മസിസ്റ്റ്/ബി1, ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍-കം-ഫയര്‍മാന്‍/എ-11, സ്റ്റെപെന്‍ഡറി ട്രെയിനി (കംപ്യൂടര്‍ ഓപറേഷന്‍-1, ഹെല്‍ത് ഫിസിസ്റ്റ്-1, ലബോറടറി ടെക്‌നീഷ്യന്‍-5, ഡെന്റല്‍ ടെക്‌നീഷ്യന്‍ ഹൈജീനിസ്റ്റ്-3)10.

Keywords: News, National, India, New Delhi, Education, Job, Qualification, 63 vacancies at Bhabha Atomic Research Center; You can apply online until February 15

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?