ട്രെയിന്‍ വരുന്നതിനിടെ ട്രാകില്‍പെട്ട 60കാരനെ പ്ലാറ്റ് ഫോമിലേക്കു കൈ പിടിച്ച് വലിച്ചു കയറ്റി പൊലീസ് കോണ്‍സ്റ്റബിള്‍, വീഡിയോ


മുംബൈ: (https://ift.tt/2LcQhYs) ട്രെയിന്‍ വരുന്നതിനിടെ ട്രാകില്‍പെട്ട ആളെ പ്ലാറ്റ് ഫോമിലേക്കു കൈ പിടിച്ച് വലിച്ചു കയറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. കണ്ടു നിന്നവരുടെയെല്ലാം ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാരുന്നു വെള്ളിയാഴ്ച പുതുവത്സര ദിനത്തില്‍ ദഹിസര്‍ സ്റ്റേഷനില്‍ നടന്ന സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 

രക്ഷിച്ചശേഷം പൊലീസുകാരന്‍ ഗന്‍പതിനെ രണ്ടുവട്ടം അടിക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം റെയില്‍വേ പൊലീസാണു പുറത്തുവിട്ടത്. 

News, National, India, Mumbai, Train, Video, Police, Police men, Social Media, Railway Track, Railway, CCTV, Mumbai cop saves elderly man from getting crushed under train at Dahisar Railway Station, slaps him later


60 വയസ്സുകാരനായ ഗന്‍പത് സോളാങ്കി ട്രാക് മുറിച്ചു കടക്കുന്നതിനിടെ ഷൂസ് ട്രാകില്‍ വീണു. അതെടുക്കാന്‍ തിരിച്ചു ചെല്ലുന്നതിനിടെ ട്രെയിന്‍ എത്തി. ട്രെയിന്‍ സോളാങ്കിയുടെ തൊട്ടടുത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന്റെ ഇടപെടല്‍. ട്രാക് മുറിച്ചുകടക്കുന്നതു ശിക്ഷാര്‍ഹമായ കുറ്റമാണ്.

Keywords: News, National, India, Mumbai, Train, Video, Police, Police men, Social Media, Railway Track, Railway, CCTV, Mumbai cop saves elderly man from getting crushed under train at Dahisar Railway Station, slaps him later

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?