50 ലധികം കവർച്ച കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് അറസ്റ്റിൽ
ചടയമംഗലം: (www.kasargodvartha.com 14.01.2021) കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ വലയില്‍ വീണത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കോവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
അന്‍പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും അലേര്‍ട്ട് നല്‍കിയിരുന്നു.
Powered by Info News For You

Keywords: Kerala, News, Police, Car-robbers, Robbery, Accused, Arrest, Top-Headlines, Kollam, Thief Vadiwal Vineeth, who is accused in more than 50 robbery cases arrested.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment