വാടകക്കൊലയാളിക്ക് 50,000 രൂപ നല്‍കി മകളെ കൊലപ്പെടുത്തി; കേസില്‍ അമ്മയടക്കം രണ്ടുപേര്‍ അറസ്റ്റില്‍


ബാലസോര്‍: (https://ift.tt/39JrMKT) വാടകക്കൊലയാളിക്ക് 50,000 രൂപ നല്‍കി മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുപ്പത്തിയാറുകരിയായ മകളെ കൊന്ന കേസില്‍ 58കാരിയായ സുകുരി ഗിരി എന്ന സ്ത്രീയാണ് പിടിയിലായത്. യുവതിയുടെ അമ്മയ്ക്ക് പുറമെ പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി.

ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയില്‍നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

News, National, India, Odisha, Mother, Daughter, Killed, Crime, Arrest, Police, Case, Liquor, Woman Paid ₹ 50,000 To Get girl Killed, Arrested: Odisha Police


മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. ഈ കച്ചവടം ഇഷ്ടപ്പെടാതിരുന്ന മാതാവ് മകളെ മദ്യക്കച്ചവടത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 8,000 രൂപ അഡ്വാന്‍സ് നല്‍കി 50,000 രൂപയ്ക്ക് പ്രമോദ് ജന എന്ന വാടകക്കൊലയാളിയുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു.

Keywords: News, National, India, Odisha, Mother, Daughter, Killed, Crime, Arrest, Police, Case, Liquor, Woman Paid ₹ 50,000 To Get girl Killed, Arrested: Odisha Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?