പൊന്നിന് പൊള്ളുന്നു: ഇന്ന് 320 രൂപ കൂടി, പവന് 38,400
കാസര്‍കോട് (): സ്വര്‍ണത്തിന് 320 രൂപ വീണ്ടും കൂടി. പവന് 38,400 രൂപയായി. ഗ്രാമിന് 4800 രൂപയും. ഇന്നലെ മാത്രം രണ്ടുതവണയായി 410 രൂപയാണ് കൂടിയത്. ഒരാഴ്ചയായി ആയിരത്തിലധികം രൂപയാണ് പവന് മുകളില്‍ കൂടിയത്.
Powered by Info News For You

Comments
Post a Comment