നിഫ്റ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ ജനുവരി 28 വരെ അവസരം
ന്യൂഡെല്‍ഹി: (https://ift.tt/39lA50J) നാഷണല്‍ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ ജനുവരി 28 വരെ അവസരം. nift.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷാര്‍ത്ഥികള്‍ക്ക് തെറ്റുകള്‍ തിരുത്താന്‍ കഴിയുക. ഫെബ്രുവരി ഒന്നു മുതല്‍ അപേക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. ഫെബ്രുവരി 14 നാണ് നിഫ്റ്റ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
Powered by Info News For You

Comments
Post a Comment