ട്രംപിന്റെ വിശ്വസ്തരുള്‍പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയില്‍ ഉപരോധം; പട്ടികയില്‍ മൈക് പോംപെയോയും


വാഷിങ്ടന്‍: (https://ift.tt/3sI2WUw) അമേരികന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയില്‍ ഉപരോധം. ട്രംപ് ഭരണകൂടത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രടറി ആയിരുന്ന മൈക് പോംപെയോയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു.

News, World, America, Washington, Donald-Trump, China, Trending, China Sanctions 28 Former Trump Administration Officials


ചൈനയില്‍ ഉയിഗുര്‍ വംശജര്‍ക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു. ചൈന ഉയിഗുര്‍ വംശജര്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു പിന്നാലെയാണ് ചൈന ഉപരോധം ഏര്‍പ്പെടുത്തിയത്.

Keywords: News, World, America, Washington, Donald-Trump, China, Trending, China Sanctions 28 Former Trump Administration Officials

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?