സിഖ് പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ തേടിപ്പിടിച്ച് അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയ 24കാരന്‍ ഡെല്‍ഹിയില്‍ പൊലീസ് പിടിയില്‍



ന്യൂഡെല്‍ഹി: (https://ift.tt/2Xz2s4E) സിഖ് പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ തേടിപ്പിടിച്ച് അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ രമേശ് നഗറില്‍ താമസിക്കുന്ന അംഗദ് സിംഗ് എന്ന യുവാവിനെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത്. സിഖ് മതത്തിന് പുറത്തു നിന്നും വിവാഹം കഴിച്ചിരുന്ന സ്ത്രീകളെ തെരഞ്ഞ് പിടിച്ച് യുവാവ് അപമാനിച്ചിരുന്നതായും പരാതിയുണ്ട്. നിരവധി സ്ത്രീകളുടെ പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

News, National, India, New Delhi, Instagram, Social Media, Abuse, Message, Police, Arrested, Accused, Technology, Business, Finance, Complaint, Delhi Man Arrested For Harassing Women By Sending Abusive Messages On Instagram: Police


ഐപി അഡ്രസ് കണ്ടെത്തി ഇന്‍സ്റ്റഗ്രാമിന്റെ സഹായത്തോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. യുവതികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ 'ഈസികെറ്റോ' എന്ന അകൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അംഗദ് സിംഗിലേക്ക് എത്തിയത്.

Keywords: News, National, India, New Delhi, Instagram, Social Media, Abuse, Message, Police, Arrested, Accused, Technology, Business, Finance, Complaint, Delhi Man Arrested For Harassing Women By Sending Abusive Messages On Instagram: Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?