20 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ഇന്ത്യ

ധാക: (www.kvartha.com 19.01.2021) 20 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ഇന്ത്യ. പാകിസ്ഥാനും ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 (Oxford-AstraZeneca vaccine) വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ ബുധനാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാകയിലെത്തും. 

ബംഗ്ലാദേശില്‍ അഞ്ചു ലക്ഷം കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്. 7900 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനെക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്ഥാനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം. പതിനൊന്നായിരം മരണങ്ങളും അഞ്ചു ലക്ഷം കോവിഡ് കേസുകളുമാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്. 

News, National, COVID-19, vaccine, Health, Dhaka, India to send 20 lakh Covid-19 vaccines to Dhaka

Keywords: News, National, COVID-19, vaccine, Health, Dhaka, India to send 20 lakh Covid-19 vaccines to Dhaka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?