കോവിഡ് 19: ട്രക്, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി അബൂദബി

അബൂദബി: (www.kasargodvartha.com 26.01.2021) ട്രക്, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി അബൂദബി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അബൂദബിയിലേക്ക് വരുന്ന ഡ്രൈവര്‍മാര്‍ ഫെബ്രുവരി ഒന്നു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ ഫലം കയ്യില്‍ കരുതണം. അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ഡ്രൈവര്‍മാര്‍ ആണെങ്കില്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും സൗജന്യ പിസിആര്‍ ടെസ്റ്റ് ഫലം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുന്‍കരുതലുകളാണ് അബൂദബി സ്വീകരിക്കുന്നത്.

Abudhabi, news, Gulf, World, COVID-19, Top-Headlines, health, Covid-19: Abu Dhabi updates entry rules for truck drivers

Keywords: Abudhabi, news, Gulf, World, COVID-19, Top-Headlines, health, Covid-19: Abu Dhabi updates entry rules for truck drivers



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?