കോളജ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ മുന്‍ കാമുകനും കൂട്ടുകാരും ക്രൂരപീഡനത്തിനിരയാക്കി ചാക്കില്‍ കെട്ടി റെയില്‍വേ ട്രാകില്‍ ഉപേക്ഷിച്ചു


ഭോപാല്‍: (https://ift.tt/3sI2WUw) കോളജ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ മുന്‍ കാമുകനും കൂട്ടുകാരും ക്രൂരപീഡനത്തിനിരയാക്കി ചാക്കില്‍ കെട്ടി റെയില്‍വേ ട്രാകില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഭഗരിത്പുര പ്രദേശത്താണ് സംഭവം. 

ഇന്‍ഡോറിലെ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകിട്ടാണ് കോചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങവെ സംഘം തട്ടിക്കൊണ്ട് പോകുന്നത്. പെണ്‍കുട്ടിയെ ആളില്ലാത്ത ഫ്‌ലാറ്റിലെത്തിച്ച സംഘം പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടിയെ യുവാക്കള്‍ ചാക്കില്‍ കെട്ടി റെയില്‍വേ ട്രാകില്‍ കൊണ്ടിട്ടു. 

News, National, India, Bhopal, Madya Pradesh, Molestation, Crime, Student, Treatment, MP: Indore 19-year-old college girl molested by five youths, dumped on railway tracks to die


തുടര്‍ന്ന് റെയില്‍വേ ട്രാകില്‍ നിന്നും പത്തൊമ്പതുകാരി സ്വയം കെട്ടഴിച്ചു രക്ഷപ്പെടുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥിനിയെ എം വൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Keywords: News, National, India, Bhopal, Madya Pradesh, Molestation, Crime, Student, Treatment, MP: Indore 19-year-old college girl molested by five youths, dumped on railway tracks to die

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?