രാജസ്ഥാനില്‍ 16കാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി

ജയ്പൂര്‍: (www.kvartha.com 19.01.2021) രാജസ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. വീടിന് പിറകിലെ വയലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

അയല്‍വാസികളായ രണ്ടു യുവാക്കളെ കാണാനില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നെന്ന് ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി.

Jaipur, News, National, Crime, Killed, Death, Molestation, Police, Girl, 16-Year-Old Girl Found Dead In Rajasthan's Barmer

Keywords: Jaipur, News, National, Crime, Killed, Death, Molestation, Police, Girl, 16-Year-Old Girl Found Dead In Rajasthan's Barmer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?