ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശം; 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 16കാരന്‍

തൊടുപുഴ: (www.kvartha.com 05.01.2021) ബന്ധുവായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 16കാരന്‍. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന്‍ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണ് തുടര്‍ച്ചയായ പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ 16കാരനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കമ്പംമെട്ട് പൊലീസ് കേസെടുത്തു. കൗമാരക്കാരനെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും. 

Thodupuzha, News, Kerala, Online, Study class, Molestation, Boy, Girl, hospital, Police, Case, Crime, 16-year-old boy molest 14-year-old girl

Keywords: Thodupuzha, News, Kerala, Online, Study class, Molestation, Boy, Girl, hospital, Police, Case, Crime, 16-year-old boy molest 14-year-old girl 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?