ഐഡിബിഐ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍ വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകള്‍; ഓണ്‍ലൈനായി ജനുവരി 7വരെ അപേക്ഷിക്കാം


ന്യൂഡെല്‍ഹി: (https://ift.tt/2LcQhYs) ഐഡിബിഐ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍ വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകള്‍. ഡിജിഎം ഗ്രേഡ് ഡി, എജിഎം  ഗ്രേഡ് സി, മാനേജര്‍  ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജര്‍  ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. ജനുവരി 7വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

News, National, India, Bank, Education, Qualification, Career, IDBI Bank is hiring for 134 Specialist Cadre Officer vacancies: Apply now


എജിഎം ഗ്രേഡ് സി തസ്തികയില്‍ 52 ഒഴിവുകളും മാനേജര്‍ ഗ്രേഡ് ബി തസ്തികയില്‍ 62 ഒഴിവുകളുമുണ്ട്. ബിഇ/ ബിടെക്/ ബിരുദം/ പിജി യോഗ്യതയും ജോലിപരിചയവുമുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും www.idbibank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Keywords: News, National, India, Bank, Education, Qualification, Career, IDBI Bank is hiring for 134 Specialist Cadre Officer vacancies: Apply now

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?