അവകാശ സംരക്ഷണത്തിന് ഉദ്യോഗസ്ഥ മുന്നേറ്റം: സമസ്ത എംപ്ലോയിസ് സന്ദേശ യാത്ര 13, 14ന്


കാസര്‍കോട് (www.evisionnews.co): അവകാശ സംരക്ഷണത്തിന് ഉദ്യോഗസ്ഥ മുന്നേറ്റം എന്ന പ്രമയവുമായി സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഫെബ്രുവരി 13,14 തിയതികളില്‍ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ സന്ദേശ യാത്ര

സംഘടിപ്പിക്കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ സ്വീകരണം നല്‍കും പരിപാടിയുടെ വിജയ ത്തിനായി അഞ്ചു കേന്ദ്രങ്ങളില്‍ കോഡിനേറ്റര്‍ മാരെ തെരഞ്ഞെടുത്തു, കാസര്‍കോട്- അബ്ദുല്ല ചാല, ഉദുമ- റൗഫ് ബാവിക്കര മഞ്ചേശ്വരം- റിയാസ് വാഫി, ബഷിര്‍മാസ്റ്റര്‍, കാഞ്ഞങ്ങാട്- എഞ്ചിനിയര്‍ മുഹമ്മദ് കുഞ്ഞി, തൃക്കരിപ്പൂര്‍- ഇസ്മായില്‍ മാസ്റ്റര്‍ എന്നിവരെ മണ്ഡലം കോഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു

സംഘടനയുടെ കീഴില്‍ നടന്നുവരുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ്, ഫെബ്രുവരി ഏഴിന്, തളങ്കര ഖാസിലേനില്‍ നടക്കും. ഇതുസംബന്ധമായ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് മുഹമ്മദ് കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലേന്‍ സ്വാഗതം പറഞ്ഞു. ഇകെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, റഊഫ് ബാവിക്കര, ബഷീര്‍ മഞ്ചേശ്വരം, റിയാസ് വാഫി മഞ്ചേശ്വരം, അബ്ദുല്ല ചാല, സമീര്‍ തെക്കില്‍, ഇര്‍ഷാദ് ഹുദവി ബെദിര സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?