സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടെറി നേടിയ ആ ഭാഗ്യവാനെ കണ്ടെത്തി; 12 കോടി അടിച്ചത് തെങ്കാശി സ്വദേശി ശറഫുദീന്

കൊല്ലം: (www.kvartha.com 19.01.2021) ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടെറി നേടിയ ആ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടി നേടിയ ആ ഭാഗ്യശാലി. ശറഫുദ്ദീന്‍ ലോട്ടെറി ഓഫിസില്‍ എത്തി ടികെറ്റ് കൈമാറി.Found the lucky winner of the state government’s Christmas-New Year bumper lottery; 12 crore to Sharafuddin from Tenkasi, Kollam, News, Lottery, Lottery Seller, Winner, Business, Kerala
കഴിഞ്ഞദിവസം നറുക്കെടുത്തപ്പോള്‍ തിരുവനന്തപുരത്തു നിന്നും എടുത്ത ടികെറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞിരുന്നുവെങ്കിലും വിജയി ആരെന്ന് അറിഞ്ഞിരുന്നില്ല.

Keywords: Found the lucky winner of the state government’s Christmas-New Year bumper lottery; 12 crore to Sharafuddin from Tenkasi, Kollam, News, Lottery, Lottery Seller, Winner, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?