സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി
കൊച്ചി: (www.kvartha.com 20.01.2021) സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
Powered by Info News For You
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനം വര്‍ധിച്ച് 1,848.30 രൂപയായി. ഡോളര്‍ തളര്‍ച്ച നേരിട്ടതാണ് സ്വര്‍ണവില നേട്ടമാക്കിയത്. 
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വര്‍ധനവുണ്ടായി.
Keywords: In the state, gold price rose by Rs 120 to Rs 36,640 per sovereign, Kochi, News, Business, Gold Price, Gold, Kerala.
Powered by Info News For You
Comments
Post a Comment