മഹാരാഷ്ട്ര ഭണ്ഡാരയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു



മുംബൈ: (https://ift.tt/3s7cBUn) മഹാരാഷ്ട്രയിലെ ഭണ്ഡാരജില്ലയിലെ സര്‍കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.

News, National, India, Mumbai, Maharashtra, New Born Child, Children, Baby, Death, Accident, Fire, Hospital, Ten Babies died In Fire At Maharashtra Hospital


പത്ത് കുട്ടികള്‍ മരിച്ചതായും ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് റിപോര്‍ടില്‍ പറയുന്നു. ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

Keywords: News, National, India, Mumbai, Maharashtra, New Born Child, Children, Baby, Death, Accident, Fire, Hospital, Ten Babies died In Fire At Maharashtra Hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?