Drank alcohol without permission, worker killed
അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു
എറണാകുളം: (www.kvartha.com 31.12.2020) തൃപ്പൂണിത്തുറയില്‍ അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്.
മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്ത് കഴിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു.
Keywords: Ernakulam, News, Kerala, Police, Killed, Crime, Drink, Alcohol, Permission, Drank alcohol without permission, worker killed
Powered by Info News For You

Comments
Post a Comment