മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പുതുവത്സരാത്രി യുവാവ് കുത്തേറ്റ് മരിച്ചു


കൊല്ലം: (https://ift.tt/3px1bXY) കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 43കാരനായ പുനലൂര്‍ സ്വദേശിബിജു (43) ആണ് മരിച്ചത്.പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.

    
News, Kerala, State, Kollam, Youth, Killed, Death, Crime, Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam



Keywords: News, Kerala, State, Kollam, Youth, Killed, Death, Crime, Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?