വീട്ടുമുറ്റത്ത് രാജവെമ്പാല; വനപാലകര്‍ പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു
കമ്പല്ലൂര്‍ :(www.kasargodvartha.com 09.12.2020) വീട്ടുമുറ്റത്ത് കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി വനത്തില്‍ വിട്ടയച്ചു കമ്പല്ലൂരിലെ പി എം അലിയുടെ കോഴിക്കൂടിനു സമീപത്തുണ്ടായിരുന്ന അലമാരയുടെ അടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാമ്പിനെ കണ്ടത്.
വനംവകുപ്പില്‍ വിവരമറിക്കുകയും തുടര്‍ന്ന് കാഞ്ഞങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഷപ്പ, പാമ്പ് പിടിത്തക്കാരന്‍ പനയാലിലെ കെ പി സന്തോഷ്, ശരത് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. പിന്നീട് പാമ്പിനെ അകെലെയുള്ള വനത്തില്‍ വിട്ടയക്കുകയായിരുന്നു
Keywords: Kanhangad, Kerala, News, Snake, Forest, Forest-range-officer, cobra in the backyard; The rangers caught the snake and released it into the forest
< !- START disable copy paste -->Powered by Info News For You

Comments
Post a Comment