ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു

കാസർകോട്: (www.kasargodvartha.com 30.12.2020) സി പി എമിലെ ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. യു ഡി എഫിലെ ജമീല സിദ്ദീഖായിരുന്നു എതിർ സ്ഥാനാർത്ഥി. ബേബി ബാലകൃഷ്ണന് എട്ട് വോടും ജമീല സിദ്ദീഖിന് ഏഴ് വോടും ലഭിച്ചു. ബി ജെ പിയിലെ രണ്ട് അംഗങ്ങൾ ആർക്കും വോട് ചെയ്യാത്തതിനാൽ അസാധുവായി.

Kerala, News, District-Panchayath, Panchayath, Election, President, District Collector, Top-Headlines, Baby Balakrishnan takes over as Kasargod District Panchayat President.

വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു മുമ്പാകെയാണ് ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്.

Keywords: Kerala, News, District-Panchayath, Panchayath, Election, President, District Collector, Top-Headlines, Baby Balakrishnan takes over as Kasargod District Panchayat President.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?