'നല്ല' ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി എ എ പാസാക്കിയത്; കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുമ്പോള്‍ നിയമം ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് ബി ജെ പി നേതാവ്



കൊല്‍ക്കത്ത: (https://ift.tt/3qz9Zhp) കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുമ്പോള്‍ നിയമം ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് ബി ജെ പി നേതാവ് കെലാഷ് വിജയവര്‍ഗിയ. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന 'നല്ല' ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി എ എ പാസാക്കിയതെന്ന് വര്‍ഗിയ അവകാശപ്പെട്ടു.

News, National, India, Kolkata, CAA, Protest, BJP, Protesters, Central Government, Congress, Mamata Banerji, CAA Likely To Be Implemented From January: BJP's Kailash Vijayvargiya In Bengal


'സി എ എയ്ക്ക് കീഴിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഇനിയും അനിതീ നടക്കാന്‍ അനുവദിക്കില്ല' വര്‍ഗിയ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു. 

അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മമത സര്‍കാരിന് യാതൊരു സഹതാപവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മമത സര്‍കാരിനെതിരെയും വിജയ വര്‍ഗിയ വിമര്‍ശനം ഉന്നയിച്ചു.

Keywords: News, National, India, Kolkata, CAA, Protest, BJP, Protesters, Central Government, Congress, Mamata  Banerji, CAA Likely To Be Implemented From January: BJP's Kailash Vijayvargiya In Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?