പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ആര്‍ നരസിംഹ അന്തരിച്ചു



ബെംഗളൂരു: (https://ift.tt/3883TMe) പദ്മവിഭൂഷണ്‍ ജേതാവും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ആര്‍ നരസിംഹ അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘകാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂടില്‍ പ്രൊഫസറായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു ആര്‍ നരസിംഹ. 2013 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

News, National, India, Bangalore, Death, Padma Awards, Scientist, Prime Minister, RajivGandhi, Technology, Eminent Aerospace Scientist Narasimha Passes Away in Bengaluru


Keywords: News, National, India, Bangalore, Death, Padma Awards, Scientist, Prime Minister, RajivGandhi, Technology, Eminent Aerospace Scientist Narasimha Passes Away in Bengaluru

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?