മൊബൈൽ ഫോൺ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി പരാതി; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്

കാസർകോട്: (www.kasargodvartha.com 05.12.2020) മൊബൈൽ ഫോൺ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം  ചെയ്തതായുള്ള പരാതിയില്‍ പത്തനംതിട്ട സ്വദേശിക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

Complaint that was molested after promising marriage; Case against Pathanamthitta resident.



മൊബൈൽ ചാറ്റിംഗിലൂടെ യാണ് യുവതി പത്തനംതിട്ട സ്വദേശിയായ ഷാജി എന്നയാളെ  പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ യുവതിയുടെ വിശ്വാസം നേടിയെടുക്കുകയും ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടത്തെ ഒരു ഫ്ലാറ്റിൽ 15 ദിവസത്തോളം താമസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

Keywords: Kerala, News, Kasaragod, Woman, Youth, Complaint, Molestation, Marriage, Pathanamthitta, Police, Case, Top-Headlines, Complaint that was molested after promising marriage; Case against Pathanamthitta resident.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?