നിശ്ചയിച്ചുറപ്പിക്കാത്ത സന്ദര്‍ശനം; കര്‍ഷക സമരത്തിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി നരേന്ദ്ര മോദി


ന്യൂഡെല്‍ഹി: (https://ift.tt/3mGUhh6) രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചു. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരയിലെത്തിയത്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തിയ മോദി പ്രാര്‍ഥനകള്‍ നടത്തി മടങ്ങി. 

News, National, India, New Delhi, Prime Minister, Narendra Modi, Farmers, Protest, PM Modi visits Gurudwara Rakabganj, pays tributes to Guru Tegh Bahadu


കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാകുന്നതിനിടെയാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഈ സന്ദര്‍ശനം കര്‍ഷകര്‍ക്കിടയില്‍ മാറ്റം കൊണ്ടുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. 

ഒന്‍പതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹാദുറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് രഖബ്ഗഞ്ചിലെ ഈ ഗുരുദ്വാരയിലാണ്.

Keywords: News, National, India, New Delhi, Prime Minister, Narendra Modi, Farmers, Protest, PM Modi visits Gurudwara Rakabganj, pays tributes to Guru Tegh Bahadu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?