കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എല്‍ഡിഎഫ് മുന്നില്‍
കാസര്‍കോട്: (www.evisionnews.co)ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍. അഞ്ചിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ഓരോ ഡിവഷനില്‍ എന്‍ഡിഎയും മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
Powered by Info News For You
Comments
Post a Comment