ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിലും: ആറു പേരില്‍ രോഗം സ്ഥിരീകരിച്ചു
ദേശീയം (www.evisionnews.co): അതിവേഗം പടരുന്ന ജനതികമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഇന്ത്യയിലുമെത്തി. രാജ്യത്ത് ആറ് പേരില്‍ പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണ വൈറസ് കോവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Powered by Info News For You

Comments
Post a Comment