വനിത ഡി വൈ എസ് പി മരിച്ച നിലയിൽ

മംഗളൂരു: (www.kasargodvartha.com 17.12.2020) സി ഐ ഡി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വനിത ഡിവൈ എസ് പി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വി ലക്ഷ്മിയാണ് (33) ബംഗളൂറു അന്ന പൂർണ്ണേശ്വരി നഗറിലെ താമസസ്ഥലത്ത് സീലിങ് ഫാനിൽ തൂങ്ങി മരിച്ചത്.

പരിചയക്കാരന്റെ വീട്ടിൽ ആഹാരം കഴിച്ചതിനു പിന്നാലെയാണ് സംഭവം. കെ പി എസ് സി 2014 ബാച്ച് ഓഫീസറാണ്.

Woman DYSP found dead



Keywords: Mangalore, News, Karnataka, Woman, Police, DYSP, Dead, Hanged, House, Top-Headlines, Woman DYSP found dead.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?