കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു


കോഴിക്കോട്: (https://ift.tt/3px1bXY) കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കായണ്ണ ചെറുക്കാട്ടില്‍ എള്ളു കണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു


News, Kerala, State, Kozhikode, Petrol, Bomb, House, Police, Enquiry, Petrol bomb hurled at a house in Kozhikode


തദ്ദേശ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെയും തര്‍ക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം പെട്രോള്‍ ബോംബെറിഞ്ഞത് എന്നാണ് അനുമാനം.

Keywords: News, Kerala, State, Kozhikode, Petrol, Bomb, House, Police, Enquiry, Petrol bomb hurled at a house in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?