ചട്ടഞ്ചാലില്‍ യുഡിഎഫ് ബൂത്ത് ചെയര്‍മാനെ കുത്തിപരിക്കേല്‍പ്പിച്ചു
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ യുഡിഎഫ് ബൂത്ത് ചെയര്‍മാനെ കുത്തി പരിക്കേല്‍പ്പിച്ചു. പുത്തരരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് ബൂത്ത് ചെയര്‍മാന്‍ അബു മാഹിനബാദിനെയാണ് നാലംഗ സംഘം കുത്തിപരിക്കേല്‍പിച്ചത്. ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം കൈക്കും തലക്കും പുറംഭാഗത്തും കുത്തുകയായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അബു പരാതിപ്പെട്ടു.
Powered by Info News For You
Comments
Post a Comment