കാസർകോട് നഗരസഭയിൽ ലീഗിനെ ഞെട്ടിച്ച് രണ്ട് വിമതർക്ക് ജയം

കാസർകോട്: (www.kasargodvartha.com 16.12.2020) കാസർകോട് നഗരസഭയിൽ ലീഗിനെ ഞെട്ടിച്ച് രണ്ട് വിമതർക്ക് ജയം. തളങ്കര ഫോർട്ട് റോഡിൽ ഹസീന നൗശാദും ഹൊന്നമൂലയിൽ മുൻ ലീഗ് വിമത കൗൺസിലർ ശകീന മൊയ്‌ദീനുമാണ് വിജയിച്ചത്. 

In Kasargod municipality, two rebels won

Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, In Kasargod municipality, two rebels won by shocking the League.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?