ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് മണ്ഡലം: അഷ്റഫ് പൈക്ക പ്രസി, ഹാരിസ് ഉളിയത്തടുക്ക ജന സെക്ര


ബഹ്റൈന്‍ (www.evisionnews.co): കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയെ ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം പ്രഖ്യാപിച്ചു. കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഓര്‍ഗ.കെ കാസിം ഉദ്ഘാടനം നിര്‍വഹിച്ചു. സകരിയ ദാരിമി തൃക്കരിപ്പൂര്‍ പ്രാര്‍ത്ഥന നടത്തി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, സലിം തളങ്കര, കുഞ്ഞാമു ബെദിര, ബാബ ഹാജി പുത്തൂര്‍, അബ്ദുല്ല പുത്തൂര്‍, അഷ്റഫ് പെര്‍ള, അനസ്, അബ്ദുല്‍ റഷീദ് മണിയനോടി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്ട്‌ല, വൈസ് പ്രസിഡന്റ് റഫീഖ് കാമ്പസ് സംസാരിച്ചു. 

ഭാരവാഹികള്‍: അഷ്റഫ് പൈക്ക (പ്രസി), ഗഫൂര്‍ ബദര്‍ നഗര്‍ ,ഫൈസല്‍ ബെദിര ,മുഹമ്മദ് അലി ചൂരി, ഹാരിസ് പികെ പട്‌ല (വൈസ് പ്രസി), ഹാരിസ് ഉളിയത്തടുക്ക (ജന സെക്ര), ആഷിഖ് കോപ്പ (ഓര്‍ഗ. സെക്ര), മുസ്താഖ് പുത്തൂര്‍ ,ഷഫീഖ് പാറക്കട്ട ,ആസിഫ് ബാങ്കോട് ,സമീര്‍ ബള്ളൂര്‍ (സെക്ര).സുലൈമാന്‍ തളങ്കര (ട്രഷ).




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?