ബിജെപിയില്‍ തര്‍ക്കം രൂക്ഷം; പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ തീരുമാനമായില്ല
കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പിയിലെ അധികാര തര്‍ക്കും രൂക്ഷമായി തുടരുന്നു. ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചിട്ടും പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണേയും വൈസ് ചെയര്‍മാനെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ തര്‍ക്കമാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 9ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം
Powered by Info News For You

Comments
Post a Comment