'എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം'; സൂരറൈ പോട്ര് എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി ബിന്ദു പണിക്കരുടെ മകള്‍; വീഡിയോ



കൊച്ചി: (https://ift.tt/3mc1Tri) ഏറെ നാളുകള്‍ക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി എത്തുകയാണ് ടിക് ടോക് സജീവമായിരുന്ന കാലത്ത് അതില്‍ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. സൂര്യയും അപര്‍ണ ബലമുരളിയും വേഷമിട്ട സൂരറൈ പോട്ര് എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കല്യാണി ചുവടു തീര്‍ക്കുന്നത്. ഒപ്പം കൂട്ടുകാരിയുമുണ്ട്. 'എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം' എന്നാണ് കല്യാണി വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

News, Kerala, Kochi, Cinema, Social Media, Entertainment, Video, Malayalam film actress Bindu Panicker daughter Kalyani share dance video


സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിയുടെ വീഡിയോകള്‍ക്ക് സപോര്‍ടുമായി ബിന്ദുവും സായി കുമാറും പലപ്പോഴും രംഗത്ത് വരാറുണ്ട്. മൂവരും ഒരുമിച്ചുള്ള വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Keywords: News, Kerala, Kochi, Cinema, Social Media, Entertainment, Video, Malayalam film actress Bindu Panicker daughter Kalyani share dance video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?