യുഎഇയില്‍ ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനമോടിക്കുന്നവര്‍ വേഗത നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്


അബൂദബി: (https://ift.tt/2VH0Kxa) ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ ശനിയാഴ്ച യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയാകുന്ന പ്രദേശങ്ങളുള്‍പ്പെട്ട ഭൂപടം ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.

ദൂരക്കാഴ്ച കുറയുന്നത് മൂലം വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂടല്‍മഞ്ഞുള്ള സ്ഥലങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയെന്നും അബൂദബി പോലീസ് അറിയിച്ചു. 

News, World, Gulf, Abu Dhabi, Travel, Vehicles, Warning, Thick fog has descended on parts of the UAE


ദുബൈ-അല്‍ ഐന്‍ റോഡ്, ദുബൈയിലെ നസ്വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ മദാം, അല്‍ ഫയാഹ്, അല്‍ ദൈദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടും.

Keywords: News, World, Gulf, Abu Dhabi, Travel, Vehicles, Warning, Thick fog has descended on parts of the UAE

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?