ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടി ചൈന; യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന വ്യോമസേനയെ വിന്യസിച്ചു, സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് എയര്‍ ചീഫ് ബദൗരിയ


ന്യൂഡെല്‍ഹി: (https://ift.tt/3pyR84v) ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. മിസൈലുകളും ചൈന വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് എയര്‍ ചീഫ് ബദൗരിയ വ്യക്തമാക്കി.

News, National, India, New Delhi, China, Border, Technology, Heavy Chinese missile, radar deployment near Ladakh but India ready to handle situation: Air chief Bhadauria


അതിനിടെ, ഇന്ത്യ ചൈന ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. അതിര്‍ത്തിയില്‍ ഇന്ത്യയും  അടിസ്ഥാനസൗകര്യം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, New Delhi, China, Border, Technology, Heavy Chinese missile, radar deployment near Ladakh but India ready to handle situation: Air chief Bhadauria


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?