രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ജയം, ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: (www.kvartha.com 14.12.2020) രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 548 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. 

അതേസമയം 595 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. 1,775 വാര്‍ഡ് കൗണ്‍സിലര്‍ പോസ്റ്റുകളിലേക്കായിരുന്നു രാജസ്ഥാനില്‍ മത്സരം നടന്നത്.

Jaipur, News, National, Election, BJP, Politics, Congress, Congress back to winning ways in Rajasthan municipal body elections

Keywords: Jaipur, News, National, Election, BJP, Politics, Congress, Congress back to winning ways in Rajasthan municipal body elections


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?