നവജാതശിശുവിന്റെ ചികിത്സയ്ക്കായി ഇന്‍ഡോറില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ഇന്‍ഡിഗോ ന്യൂഡെല്‍ഹി ബംഗളൂരു വിമാനം
ഇന്‍ഡോര്‍: (www.kvartha.com 31.12.2020) നവജാതശിശുവിന്റെ ചികിത്സയ്ക്കായി ഇന്‍ഡോറില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ഇന്‍ഡിഗോയുടെ ന്യൂഡെല്‍ഹി -ബംഗളൂരു വിമാനം. ബുധനാഴ്ച വൈകിട്ട് 5.55മണിയോടെയാണ് സംഭവം.
Powered by Info News For You
ദര്‍ഗേഷ് ജയ്സ്വാളിന്റെയും അനു ജയ്സ്വാളിന്റെയും മകനായ ദേവ് ജയ്സ്വാളിന്റെ അടിയന്തിര ചികിത്സയ്ക്കായാണ് ഡെല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം 6 ഇ -2248 ഇന്‍ഡോറിലേക്ക് തിരിച്ചുവിട്ടത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) റിപോര്‍ട്ട് പ്രകാരം ശിശുവിനെ വിമാനത്താവളത്തിനടുത്തുള്ള ബന്തിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്നും നില ഗുരുതരമായതിനെ തുടര്‍ന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സൈംസ്) ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും അറിയാന്‍ കഴിഞ്ഞു.
Keywords: IndiGo Delhi-Bengaluru flight makes emergency landing at Indore post infant's medical issues, Flight, News, Child, Treatment, Hospital, Dead, National.

Comments
Post a Comment