കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം തെരുവിലേക്ക്
കേരളം (www.evisionnews.co): കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അടിയന്തരമായി നിയമസഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിന് പിന്നാലെയാണ് സമരവുമായി സര്‍ക്കാര്‍ രംഗത്തേക്കിറങ്ങുന്നത്.
അതേസമയം സമരപരിപാടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പാര്‍ലമെന്ററി യോഗം ചേരും. സംയുക്ത കര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുമ്പില്‍ അനിശ്ചിതകാലമായി നടത്തിവരുന്ന സമരത്തിനൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുക്.
Powered by Info News For You

Comments
Post a Comment