ബംഗാളില്‍ ബി.ജെ.പി ജയിച്ചില്ലെങ്കില്‍ മമത കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്: ബംഗാള്‍ മന്ത്രി


ദേശീയം (www.evisionnews.co): പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ മന്ത്രി. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചില്ലെങ്കില്‍ മമതാ ബാനര്‍ജിയെ അവര്‍ രഹസ്യമായി കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ മന്ത്രി സുബ്രതാ മുഖര്‍ജി പറഞ്ഞത്.

സംസ്ഥാനത്ത് നടത്തിയ ഒരു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബി.ജെ.പി ജയിച്ചില്ലെങ്കില്‍ അവര്‍ രഹസ്യമായി ആളെ അയച്ച് മമതയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തും,' അദ്ദേഹം പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?