പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങില്‍ ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: (www.kvartha.com 11.12.2020) കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങില്‍ ഒഴിവുള്ള ഏഴ് സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറല്‍ നഴ്‌സിംഗ്/ബി എസ് സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും
അപേക്ഷിക്കേണ്ട അവസാന തീയതി 22. അപേക്ഷ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍: 9745156700, 9605770068.
Keywords: Kozhikode, News, Kerala, Job, Nurse, Application, Education, Seat, Vacancy, Seat vacancy in Post Basic Diploma in Psychiatric Nursing
Powered by Info News For You

Comments
Post a Comment