കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

മംഗളൂരു: (www.kasargodvartha.com 27.12.2020) കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മൊളാകകൽമുരു താലൂക്കിലെ ബിജിക്കരേയ്ക്ക് സമീപമാണ് സംഭവം. മരിച്ചവർ റൈച്ചൂർ ജില്ലയിലെ ലിംഗാസുഗർ കാരാണെന്നാണ് റിപോർടുകൾ പറയുന്നത്. ബംഗളൂരുവിൽ നിന്ന് ലിംഗാസുഗൂരിലേക്ക് പോവുകയായിരുന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ക്രൂയിസർ കാർ പൂർണമായും തകർന്നു.

Karnataka, News, Mangalore, Death, Accidental Death, Accident, Car, Bus, Top-Headlines, Five dies on spot in collision between bus, Cruiser.

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വന്ന തൊഴിലാളികളാണ് ക്രൂയിസറിൽ ഉണ്ടായതെന്നാണ് റിപോർട്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ബല്ലാരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Karnataka, News, Mangalore, Death, Accidental Death, Accident, Car, Bus, Top-Headlines, Five dies on spot in collision between bus, Cruiser.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?