വിദേശ കറൻസികളുമായി മലയാളി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: (www.kasargodvartha.com 18.12.2020) എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലേക്ക് പോവാനിരുന്ന യാത്രക്കാരനിൽ നിന്ന് 4,35,200 രൂപ മൂല്ല്യം വരുന്ന വിദേശ കറൻസികൾ മംഗളൂരു അദാനി വിമാനത്താവളത്തിൽ വ്യവസായ സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർക്കോട് ചിത്താരി ബാരിക്കാട് സ്വദേശി താജുദ്ദീനെ (39) അറസ്റ്റ് ചെയ്തു.

Malayalee arrested in Mangalore with foreign currencies

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ദിർഹവും യൂറോയും.

Keywords: Mangalore, News, Karnataka, Kasaragod, Natives, Arrest, Airport, Top-Headlines, Malayalee arrested in Mangalore with foreign currencies.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?